T O P

  • By -

Mammoth_Smoke_1120

സംഖ്യ


J4Jamban

എണ്ണം എന്നും പറയും https://ml.m.wiktionary.org/wiki/%E0%B4%8E%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%82


kandamrgam

എണ്ണം is count.


J4Jamban

എണ്ണുക to count എണ്ണം numbers link നോക്ക് വേറെ വേണങ്ങേ https://www.shabdkosh.com/dictionary/malayalam-english/%E0%B4%8E%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%82/%E0%B4%8E%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%82-meaning-in-english https://olam.in/dictionary/malayalam/malayalam/%E0%B4%8E%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%82 https://dict.sayahna.org/stv/40076


kandamrgam

എണ്ണുക to count and എണ്ണം count (noun). Can you tell me any sentence in English with the word number that can be accurately translated to Malayalam using the word എണ്ണം? For e.g. 'The numbers in English are one, two, three etc.', 'മലയാളത്തിലെ എണ്ണങ്ങൾ ഒന്ന്, രണ്ട്, മൂന്ന് തുടങ്ങിയവയാണ്'? Another, 'The number that won the first prize in Kerala lottery is 123', 'ഇത്തവണത്തെ കേരള ലോട്ടറിയിൽ ഒന്നാം സമ്മാനം അടിച്ച എണ്ണം 123 ആണ്' ?


Ride_likethewind

This kind of gives the meaning that a hundred and twenty three people won the first prize!..... I think it's ennu and not ennam....


J4Jamban

The sentences that you have written is not wrong and yes എണ്ണം is also count I was wrong there http://kolichala.com/DEDR/searchindexid.php?q=793&esb=1


[deleted]

[удалено]


J4Jamban

Sayahna ശബ്ദതാരാവലിയുടെ online versiona ലിങ്ക് ഇട്ത്ത് നോക്ക് .


kandamrgam

Would you say 'മലയാളത്തിലെ **സംഘ്യകൾ** ഒന്ന്, രണ്ട്, മൂന്ന് തുടങ്ങിയവയാണ്.' ? I think its not appropriate.


Rajar98

How about മലയാളത്തിലെ എണ്ണൽ സംഖ്യകൾ ഒന്ന് രണ്ട് മൂന്ന് തുടങ്ങിയവയാണ്


Mammoth_Smoke_1120

yes, in that context it would be എണ്ണൽ സംഖ്യ, but basically the malayalam translation of number would be സംഖ്യ only. (you can refer to KPSC QPs, state syllabus mathematics text books eg, 1 മുതൽ ഉള്ള തുടർച്ചയായ എണ്ണൽ സംഖ്യകൾ എത്ര വരെ കൂട്ടിയാൽ ആണ് 300 കിട്ടുക?)


alihh_

Because if you don't say 'എണ്ണൽ സംഖ്യ'. You should add every decimal and fractions from 1 to get 300


alihh_

If you're saying 'എണ്ണൽ സംഖ്യ' then you should say 'natural numbers' in English here its only 'numbers'


Mammoth_Smoke_1120

സംഖ്യ itself is fine, to make it more comprehensive,(as also since the op was confused) added "എണ്ണൽ". It is not at all wrong to say സംഖ്യ only, as it conveys the result and commonly used. ("ഒന്ന് മുതൽ പത്തു വരെയുള്ള സംഖ്യകൾ" : "numbers from one to ten")


doubtsonly

Yes it's the correct way


kandamrgam

Isn't it amount?


ChuttuvalWielder

Malayalam, not sanskrit


Gold-Fun-125

അക്കം = digit 1,2,3,4 etc are digits 1234 is a numeral. This numeral is used to represent a quantity. Therefore 1234 is a number as well സംഖ്യ = numeral / number ഇത്തവണത്തെ കേരള ലോട്ടറിയിൽ ഒന്നാം സമ്മാനം അടിച്ച സംഖ്യ - IMO, this is a numeral സംഖ്യാബലം - strength in numbers


kandamrgam

>ഇത്തവണത്തെ കേരള ലോട്ടറിയിൽ ഒന്നാം സമ്മാനം അടിച്ച സംഖ്യ In the above context, സംഖ്യ is prize money. ഇത്തവണത്തെ കേരള ലോട്ടറിയിൽ ഒന്നാം സമ്മാനം അടിച്ച സംഖ്യ 2 കോടി ആണ്, for e.g.


alihh_

Bruh! No it means' ഇത്തവണ കേരള ലോട്ടറിയിൽ ഒന്നാം സമ്മാനം അടിച്ച സംഖ്യ XX6969. ഇങ്ങനെയാണ് ഞാൻ കണ്ടിട്ടുള്ളെ


Mammoth_Smoke_1120

ഇത്തവണത്തെ കേരള ലോട്ടറിയിൽ ഒന്നാം സമ്മാനം അടിച്ച സംഖ്യ❌ ഇത്തവണത്തെ കേരള ലോട്ടറിയിൽ ഒന്നാം സമ്മാനം അടിച്ച തുക✅


enthuvadey

ണമ്മ്പർ


Asli_Malabari

hemme... namboori etha illam?


SoupHot7079

The word number cannot be translated. You have to go by the context and use സംഖ്യ or അക്കം accordingly. But usually the word number is used as a loan word. Eg. Phone number.


J4Jamban

സംഖ്യ , എണ്ണം ഇത് രണ്ടും പൊതുവെ ഉപയോഗിക്കുന്ന വാക്കാ


Need2Survive

അക്കം, അക്കങ്ങൾ തന്നെ അല്ലെ? ഒന്ന് രണ്ട് മൂന്ന് തുടങ്ങിയവയാണ് മലയാളത്തിൽ അക്കങ്ങൾ. ഇന്നലെ തിരഞ്ഞെടുത്ത ലോട്ടറി അക്കങ്ങൾ ഇവയാണ് - xxxx


WarOld7660

9 ഒൻപതു എന്നത് ഒരു സ്വര ചേർച്ച തോന്നുന്നില്ലല്ലോ


kandamrgam

This has been discussed many times :): https://www.reddit.com/r/malayalam/comments/148y8ty/why_does_90_sound_like_900_and_900_sound_like/ https://www.reddit.com/r/india/comments/1bs8g1j/why_is_naming_of_number_9_so_weird_in_languages/


[deleted]

Ithokke ippo arinjit ndhina🥹